You Searched For "കഠിന തടവ്"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് കേസ്: വിചാരണ നടക്കുമ്പോള്‍ അതിജീവിതയെ സ്വാധീനിച്ച് ഒത്തു തീര്‍ക്കാന്‍ ശ്രമം; വിചാരണ കോടതി തടഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീലുമായി പ്രതികള്‍; മൂന്നു പ്രതികളെ മുപ്പതും നാല്‍പ്പതും വര്‍ഷം തടവിന് വിധിച്ച് വിചാരണക്കോടതി
താമസ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിച്ചു; സ്വകാര്യ ആശുപത്രിയിലെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും
മനുഷ്യ ശരീരം വരയ്ക്കാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞ് സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചുകാണിച്ചു; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ചിത്രകല അധ്യാപകന് 12 വര്‍ഷം കഠിന തടവും 20,000/ രൂപ പിഴയും ശിക്ഷ
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അപ്പൂപ്പന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ; പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും മൂന്നുമാസവും കൂടതല്‍ തടവ്